Top Stories'കക്ഷിബന്ധ രജിസ്റ്ററില്‍' ഏതെല്ലാം സ്വതന്ത്രന്മാര് ഒപ്പിടും? തിരുവനന്തപുരത്തേയും പാലയിലേയും സ്വന്ത്രന്മാര് ഈ ബുക്കില്‍ ഒപ്പിടില്ല; സ്വതന്ത്രരായി ജയിച്ചവര്‍ ഈ ബുക്കില്‍ ഒപ്പിട്ട് ഏതെങ്കിലും പാര്‍ട്ടിക്ക് രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചാല്‍ പിന്നീട് ആ പാര്‍ട്ടിയുടെ വിപ്പ് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥര്‍; 2020ന് ശേഷം ആ ബൂക്കില് ഒപ്പിട്ട് പണി വാങ്ങിയവര്‍ 63 പേര്; കൂറുമാറ്റം തടയാന്‍ കക്ഷിബന്ധ രജിസ്റ്റര്‍ നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 10:13 AM IST